മഞ്ഞുത്തുള്ളികള്‍
മഞ്ഞു പെയുമാ മകര നിലാവില്
മഴവില്ല് പോലെന്‍ മുന്നില്‍
ചിരി തൂകി നിന്നവളെ
അറിയുന്നു നിന്നെ ഞാന്‍
അലിയുന്നു നിന്നില്‍ ഞാന്‍
പാതി വിടര്നൊരു മലരായ് പ്രണയം
ഇതള്‍ വിരിയുകയാനുള്ളില്
മധു ചൊരിയുകയാനുള്ളില്
താരകങ്ങള്‍ തീര്‍ത്ത സന്ധ്യയില്‍
തേന്മാവ് പൂത്ത വഴിയില്‍
നിന് കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു നില്ല്പൂ ഞാനും
പെയ്തൊഴിയഅതൊരു മഴ പോല്‍ വിരഹം
തിര ഇളകുകയാനുള്ളില്
നുര ചിതറുകയായി കണ്ണില്‍
കാറ്റൊന്നു വീശിയപ്പോള്‍
മാമ്പൂ പൊഴിഞ്ഞപ്പോള്‍
തുടിക്കുന്ന നെഞ്ജുമായി
കാത്തിരുന്ന് നിന്നെ ഞാന്‍
വിജനമാം ആ വീഥിയില്‍
മറക്കില്ല ഞാനാ സ്നേഹം
മനസിന്റെ തീരാ ദാഹം
മരണമെന്നെ മായിക്കുന്ന നാള്‍വരെ
മഞ്ഞു പെയുമാ മകര നിലാവില്
മഴവില്ല് പോലെന്‍ മുന്നില്‍
ചിരി തൂകി നിന്നവളെ
അറിയുന്നു നിന്നെ ഞാന്‍
അലിയുന്നു നിന്നില്‍ ഞാന്‍
പാതി വിടര്നൊരു മലരായ് പ്രണയം
ഇതള്‍ വിരിയുകയാനുള്ളില്
മധു ചൊരിയുകയാനുള്ളില്
താരകങ്ങള്‍ തീര്‍ത്ത സന്ധ്യയില്‍
തേന്മാവ് പൂത്ത വഴിയില്‍
നിന് കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു നില്ല്പൂ ഞാനും
പെയ്തൊഴിയഅതൊരു മഴ പോല്‍ വിരഹം
തിര ഇളകുകയാനുള്ളില്
നുര ചിതറുകയായി കണ്ണില്‍
കാറ്റൊന്നു വീശിയപ്പോള്‍
മാമ്പൂ പൊഴിഞ്ഞപ്പോള്‍
തുടിക്കുന്ന നെഞ്ജുമായി
കാത്തിരുന്ന് നിന്നെ ഞാന്‍
വിജനമാം ആ വീഥിയില്‍
മറക്കില്ല ഞാനാ സ്നേഹം
മനസിന്റെ തീരാ ദാഹം
മരണമെന്നെ മായിക്കുന്ന നാള്‍വരെ
