ഇന്നലെ,
കിനാവിന്‍റെ സീമകള്‍ക്കരികിലെക്കു
ആയിരം കാതമകലെ നിന്നൊരു
വെള്ളിനക്ഷത്രമെത്തി ..... നാള്‍ക്കുനാള്‍
ശോഭിക്കുന്നൊരംബര തേജസ്സിനെ
ദീര്‍ഘനാള്‍ സേവ ചെയ്യാന്‍ ഒരുങ്ങി
എന്‍ മനോരഥം........
എന്‍ അസ്ഥിയിലതു ലയിച്ചു
എന്‍ ചോരയില്‍ എന്‍ മജ്ജയില്‍
എന്‍ ജീവനില്‍ എന്‍ചിന്തയില്‍
എന്‍റെ ഹൃദയത്തിലുടലെടുത്തോരശയെ
വിലക്കി നിര്‍ത്തി ഞാന്‍ ആ മഹാ
തമസ്സിന്റെ ഇരുണ്ട കോണിലായ്..
ദൂരെയായ് വിരിയുമാ ചൈതന്യനാളമെന്‍
പ്രാണന്‍റെ സിരകള്‍ക്കു ചേതന പകര്‍നെങ്കില്‍........... .... . ...../..
കിനാവിന്‍റെ സീമകള്‍ക്കരികിലെക്കു
ആയിരം കാതമകലെ നിന്നൊരു
വെള്ളിനക്ഷത്രമെത്തി ..... നാള്‍ക്കുനാള്‍
ശോഭിക്കുന്നൊരംബര തേജസ്സിനെ
ദീര്‍ഘനാള്‍ സേവ ചെയ്യാന്‍ ഒരുങ്ങി
എന്‍ മനോരഥം........
എന്‍ അസ്ഥിയിലതു ലയിച്ചു
എന്‍ ചോരയില്‍ എന്‍ മജ്ജയില്‍
എന്‍ ജീവനില്‍ എന്‍ചിന്തയില്‍
എന്‍റെ ഹൃദയത്തിലുടലെടുത്തോരശയെ
വിലക്കി നിര്‍ത്തി ഞാന്‍ ആ മഹാ
തമസ്സിന്റെ ഇരുണ്ട കോണിലായ്..
ദൂരെയായ് വിരിയുമാ ചൈതന്യനാളമെന്‍
പ്രാണന്‍റെ സിരകള്‍ക്കു ചേതന പകര്‍നെങ്കില്‍........... .... . ...../..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ